കോഴിക്കോട് നാദാപുരം സ്വദേശി ദോഹയില്‍ മരിച്ചു. ഖത്തര്‍ നീതിന്യായ മന്ത്രാലയത്തില്‍ ജീവനക്കാരനായ വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി(48) ആണ് മരിച്ചത്.
|
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു അബ്ദുല്‍ സമദ്.അസുഖബാധിതനായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ : സക്കീന. മക്കളില്ല.സഹോദരിമാര്‍:സുബൈദ, കമറുന്നിസ, മുബീന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


