07
Sep 2023
Tue
07 Sep 2023 Tue

അടിമാലി: വീട്ടുകാര്‍ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 14കാരിയും ബന്ധുവായ 34കാരനും വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവല്‍ മുനിയറയിലാണ് സംഭവം. പെണ്‍കുട്ടി പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരുടെയും പ്രണയം അറിഞ്ഞതോടെ പെണ്‍വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരെയും മുനിയറ പന്നിയാര്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക