ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 19കാരന് കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി സി സിനാല്‍ ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് കഴിഞ്ഞദിവസം രാത്രി ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് സിനാല്‍ കുഴഞ്ഞുവീണത്.
|
കൂട്ടുകാര്‍ ഉടന്‍ തന്നെ കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി ഇവിടെ നിന്ന് കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





