17
Oct 2023
Thu
17 Oct 2023 Thu

മെറാൽഡ ജ്വവൽസിന്റെ പുതിയ ഷോറൂം മംഗളുരുവിൽ തുറക്കുന്നു. ഒക്ടോബർ 29ന് രാവിലെ 11.30നാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിപുലമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്ന ഷോറൂമിന്റെ ഉദ്ഘാടനവേളയിൽ അതിയ ഷെട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. മാനേജ്മെന്റ് പ്രതിനിധികൾ മറ്റു പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. മെറാൽഡയുടെ നാലാമത്തെ ഷോറൂം ആണ് മംഗളൂറിലേ‌ത്. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് മറ്റു ഷോറൂമുകൾ.