30
Nov 2023
Fri
30 Nov 2023 Fri

കളിക്കുന്നതിനിടെ തി​ള​ച്ച സാ​മ്പാ​ർ ദേ​ഹ​ത്ത് വീ​ണു 12കാരന് ദാരുണാന്ത്യം. ക​ർ​ണാ​ട​ക​യിലെ ദാ​വംഗ​രെ ച​ന്ന​ഗി​രി താ​ലൂ​ക്കി​ലെ യ​ലോ​ദ​ഹ​ള്ളി ഗ്രാ​മ​ത്തി​ലെ ശ്രു​തി -ഹ​നു​മ​ന്ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​മ​ർ​ഥാ​ണ് മ​രി​ച്ച​ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് സമർഥിന് സാമ്പാർ ദേഹത്ത് വീണ് ​ഗുരുതരമായി പൊള്ളലേറ്റത്. കുട്ടിയെ ഉ​ട​ൻ ത​ന്നെ ദാ​വം​ഗ​രെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കുട്ടി മരിക്കുകയായിരുന്നു.