08
Nov 2023
Fri
08 Nov 2023 Fri

ആലപ്പുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ട യുവാവ് അറസ്റ്റിലായി. ആലപ്പുഴ കാവാലം സ്വദേശി സുധീഷ് സുരേഷ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയായിരുന്നു ഇയാള്‍ വീടിന് തീയിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദ്യപിക്കാന്‍ പണംചോദിച്ചിട്ട്് മാതാപിതാക്കള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സുധീഷ് സുരേഷ് വീടിന് തീയിട്ടത്. അലമാരി വെട്ടിപ്പൊളിച്ച ശേഷം ആയിരുന്നു വീടിന് തീയിട്ടത്. ഒളിവില്‍ പോയ പ്രതിയെ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക