29
Nov 2023
Wed
29 Nov 2023 Wed

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ മ​ഹീ​ന്ദ്ര ഷോ​റൂ​മി​ലെ സർവീസ് സെന്ററിൽ വാ​ഹ​നമിടിച്ച് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ത​ല​വ​ടി സ്വ​ദേ​ശി യ​ദു ആ​ണ് മ​രി​ച്ച​ത്. സ​ർ​വീ​സ് സെ​ൻറ​റി​ൽ ക​ഴു​കി​യ ശേഷം വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ മുന്നോട്ട് നീങ്ങി യദുവിനെ ഇടിക്കുകയായിരുന്നു. ​ഗി​യ​റി​ൽ കിടന്ന വാഹനം ന്യൂട്രലിൽ ആണെന്നു കരുതി മറ്റൊരു ജീ​വ​ന​ക്കാ​ര​ൻ സ്റ്റാ​ർ​ട്ട് ചെ​യ്യു​കയും മു​ന്നോ​ട്ടു നീ​ങ്ങി​യ വാ​ഹ​നം യദുവിനെ ഇടിക്കുകയുമായിരുന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ യ​ദു​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>