മുണ്ടക്കയം ഇഞ്ചിയാനിയിൽ അമ്മയുടെ മുന്നിലിട്ട് യുവാവിനെ അയൽവാസി കുത്തിക്കൊന്നു. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ജോയലിന്റെ അയൽവാസി ഒണക്കയം ബിജോയി(43)യെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു.
|
മുൻ വൈരാഗ്യമാണ് കൊലയ്ക്കുപിന്നിലെന്ന് പൊലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും .
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





