മനാമ: രണ്ടാഴ്ച മുമ്പ് പുതിയ വിസയിൽ ബഹ്റൈനിൽ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് പുന്നമട താഴ്ചയിൽ ഉദയകുമാർ (56) ആണ് മരിച്ചത്.
|
ഹമദ് ടൗണിലെ താമസ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളാവുകയായിരുന്നു. തുടർന്ന് സൽമാനിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിൽസയിലിരിക്കെയാണ് മരണം. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


