02
Nov 2023
Sun
02 Nov 2023 Sun

രാജസ്ഥാനിൽ വാഹനാപകടത്തിൽ അഞ്ച് പൊലീസുകാർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായി ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാജസ്ഥാനിലെ ചുരുവിൽ ഞായറാഴ്ച പൊലീസ് വാഹനം ട്രക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.അഞ്ച് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.