കോട്ടയം: കുമാരനല്ലൂരിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതി പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. കോട്ടയം കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ പത്തിനാണ് സംഭവം.
|
ആദ്യത്തെ ട്രാക്ക് മുറിച്ച് കടന്ന് രണ്ടാമത്തെ പാളത്തിലേക്ക് കടക്കുമ്പോഴായിരുന്നു യുവതിയെ ട്രെയിനിടിച്ചത്. അമ്മയ്ക്കൊപ്പമായിരുന്നു യുവതി ക്ഷേത്രദർശനത്തിനെത്തിയത്.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





