കോഴിക്കോട് വടകര സ്വദേശിയെ ബഹ്റയ്നിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കോട്ടപ്പുറം സ്വദേശി കുന്നുമ്മൽ മനോജി(45)നെയാണ് മുഹറഖിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


