28
Dec 2023
Tue
28 Dec 2023 Tue

അ­​ബ­​ദ്ധ­​ത്തി​ൽ കൊ­​തു­​കു­​നാ­​ശി­​നി കു­​ടി­​ച്ച ഒ­​ന്ന­​ര­​വ­​യസ്സുകാ​രി മ­​രി­​ച്ചു. കാ​സ​ർ­​ഗോ­​ഡ് ക​ല്ലൂ­​രാ­​വ് അ​ൻ­​ഷി­​ഫ-​റം­​ഷീ­​ദ് ദ­​മ്പ­​തി­​ക­​ളു­​ടെ മ­​ക​ൾ ജ­​സ­​യാ­​ണ് മ­​രി­​ച്ച​ത്. ര­​ണ്ട് ദി­​വ­​സം മു­​മ്പ് വീ­​ട്ടി​ൽ­​വ­​ച്ചാ​ണ് ക­​ളി­​ക്കു­​ന്ന­​തി­​നി­​ടെ കു­​ഞ്ഞ് കൊ­​തു­​കു­​നാ­​ശി­​നി കു­​ടി­​ച്ച­​ത്. ഉ­​ട­​നെ മം­​ഗ­​ലാ­​പു​ര­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ൽ പ്ര­​വേ­​ശി­​പ്പി­​ച്ചെങ്കിലും ഇ­​ന്ന് രാ­​വി­​ലെ­​ മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>