28
Dec 2023
Sat
28 Dec 2023 Sat

മലബാർ ഗോൾഡ് കോ ചെയർമാൻ ആയിരുന്ന അന്തരിച്ച പി എ ഇബ്രാഹിം ഹാജിയുടെ മകൻ ആദിൽ ഇബ്രാഹിമും പെരുമ്പാവൂർ റഹീം സഹിബിന്റെ മകൾ സൈനബും കോഴിക്കോട് ട്രേഡ് സെന്ററിൽ വിവാഹിതരായി. നിക്കാഹിന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എം എ യൂസുഫലി, എം എ അഷ്‌റഫ് അലി , പി കെ കുഞ്ഞാലിക്കുട്ടി , മലബാർ ഗ്രൂപ്പ് ചെയർമാൻ എം കെ അഹ്‌മ്മദ് , മലബാർ ഗ്രുപ് ഇന്റർനാഷണൽ ഡയറക്ടർ ശാംലാൽ , എമറാൾഡ്‌ ഗ്രുപ് എം ഡി ഫൈസൽ , കാസർഗോഡ് എം പി ഉണ്ണിത്താൻ , കർണാടക എംഎൽഎ ഹാരിസ് , മലബാർ ഗ്രുപ് വൈസ് ചെയര്മാന് അബ്ദുസ്സലാം , ഇബ്രാഹിം ഹാജിയുടെ മക്കളായ അബ്ദുല്ല ഇബ്രാഹിം , സൽമാൻ , സുബൈർ , ദുബായ് റീജൻസി ഗ്രുപ്പ് ചെയർമാൻ എ പി ശംസുദ്ധീൻ മുഹ്‌യിദ്ധീൻ , ഗ്രാൻഡ് എം ഡി അൻവർ അമീൻ , ഗ്രാൻഡ് കുവൈറ്റ് ഡയറക്ടർ അയ്യൂബ് കീച്ചേരി , നെല്ലറ ഷംസു , അൽ ഹിന്ദ് എംഡി ഹാരിസ് , പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഫിറോസ്ഖാൻ , മുഈനുദ്ധീന് , മജീദ് തെരുവത്ത് , റിയാസ് ദുബായ് പാലസ് , സഖരിയ, ഫായിദ മുഹമ്മദ് തുടങ്ങി സമൂഹത്തിന്റെ നന തുറകളിലുമുള്ള പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.