08
Dec 2023
Sun
08 Dec 2023 Sun

കുതിരാൻ പാലത്തിൽ ഇന്നോവ കാർ ട്രെയിലർ ലോറിയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരം. ബാംഗ്ലൂരിൽ നിന്നു കോട്ടയത്തേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന കാർ ആണ് അപകടത്തിൽപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാർ പൂർണമായും തകർന്നു. ലോറിയുടെ മുന്നിൽ കുടുങ്ങിയ കാർ നാട്ടുകാരും പൊലീസും ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക