12
Jan 2024
Sat
12 Jan 2024 Sat

സൗത്ത്ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് ഫ്ളാറ്റ് 50% വരെ വിലക്കുറവുമായി ഓഫറുകൾ തുടരുന്നു. കാർഡ് പർച്ചേസുകൾക്കൊപ്പം 20% വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്. കിടിലൻ എക്സ്ചേഞ്ച് ഓഫറുകളും. ഏറ്റവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും കൂടെ എക്സ്റ്റൻഡഡ്‌ വാറണ്ടി സൗകര്യവും. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേസ് ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്നവർക്ക് 11500 രൂപ വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും സ്വന്തമാക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‍മാർട്ട് ടിവി പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, 7500 രൂപ വരെ വില വരുന്ന ഉറപ്പായ സമ്മാനവും 59990 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 23990 രൂപയ്ക്കും 70900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 47990 രൂപയ്ക്കും സ്വന്തമാക്കാം. ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത പ്രൈസിൽ സ്വന്തമാക്കാം. ഐഫോൺ 13, 51990 രൂപയ്ക്കും, ഐഫോൺ 14, 57990 രൂപയ്ക്കും സ്വന്തമാക്കാം. ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്സ്ചേഞ്ച് ബെനിഫിറ്റുകളും.

എയർ കണ്ടീഷണറുകൾ പർച്ചേയ്‌സ് ചെയ്യുമ്പോൾ വൻ വിലക്കുറവും, തിരഞ്ഞെടുത്ത പർച്ചേയ്‌സുകൾക്ക് 3500 രൂപ വില വരുന്ന സർപ്രൈസ് സമ്മാനങ്ങളും സ്വന്തമാക്കാം, കൂടാതെ കുറഞ്ഞ ഇഎംഐ സ്കീമുകളും. 44990 രൂപ വില വരുന്ന 1.5 ടൺ എയർകണ്ടീഷണർ 28990 രൂപയ്ക്കും 39490 രൂപ വില വരുന്ന 1 ടൺ എയർകണ്ടീഷനർ 24490 രൂപയ്ക്കും സ്വന്തമാക്കാം.

കൂടാതെ റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് ബെനിഫിറ്റുകളും. ഹൈപ്പർ വിഭാഗത്തിലും ഒട്ടനവധി ഓഫറുകളുണ്ട്. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക