03
Feb 2024
Thu
03 Feb 2024 Thu

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി; 15 രൂപയുടെ വര്‍ധനവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: രാജ്യത്ത് ഹോട്ടല്‍, കാറ്ററിങ് മേഖലയിലുള്ളവര്‍ക്ക് തിരിച്ചടിയായി വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയര്‍ന്നു.
വാണിജ്യ സിലിണ്ടറിന്റെ വിലവര്‍ധനവ് ഭക്ഷണങ്ങളുടെ വില വര്‍ധനവിനു കാരണമാകും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക