05
Feb 2024
Fri
05 Feb 2024 Fri
കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട് ഓടുന്ന ട്രെയിനിന്റെ അടിയില്‍പ്പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് സ്വദേശിനിയായ മേരിക്കുട്ടിയ്ക്കാ(63)ണ് അപകടമുണ്ടായത്.
ഇന്നലെ രാത്രി 10.15ഓടെ പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. അമൃത എക്‌സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് അറിയുന്നത്. ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക