|
കോഴിക്കോട്: എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കൂട്ടബലാത്സംഗത്തിന് ഇരയായി. സ്‌കൂളിലെ സഹപാഠികളായിരുന്ന രണ്ട് പേരാണ് പീഡനത്തിന് ഇരയാക്കിയത്.സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരേ കേസ്സെടുത്തിട്ടുണ്ട്.
മുമ്പ് കുട്ടിയുടെ സ്‌കൂളിലെ സഹപാഠികളായിരുന്നു ഇവര്‍. ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പെണ്‍കുട്ടി കഴിഞ്ഞ ദിവസം പോയിരുന്നു. പെണ്‍കുട്ടിക്ക് മദ്യനല്‍കി പീഡിപ്പിക്കുകയായിരുന്നു.അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





