ഇടുക്കി: കുമളിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 16കാരി വീട്ടില്‍ പ്രസവിച്ചു.ഇന്ന് രാവിലെയാണ് സംഭവം. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെയും കുട്ടിയെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയായ ആണ്‍കുട്ടിയ്ക്കായി പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സഹപാഠിയുമായി പ്രണയത്തിലാണെന്നും സഹപാഠിയുടെ കുട്ടിയാണ് ഇതെന്നും മറ്റാരും ഉപദ്രവിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി. ശാരീരിക അസ്വാസ്ഥമുണ്ടെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് പെണ്‍കുട്ടി സ്‌കൂളില്‍ അവധിയെടുത്തിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





