28
Mar 2023
Fri
28 Mar 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് : പന്തീരാങ്കാവില്‍ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി ഒളവണ്ണ കൊടിനാട്ടുമുക്ക് സ്വദേശിനി മറിയം ഗാലിയ (27) മരണപ്പെട്ടു. ജോലി ചെയ്യുന്ന സൈബര്‍ പാര്‍ക്കിലേക്കുള്ള യാത്രയിലായിരുന്നു അപകടം.സി.എ. അസീസിന്റെയും (കോയമോന്‍) പുതിയപുര (ഉസ്താദിന്റവിടെ) ആയിശബിയുടെയും മകളാണ്. ഭര്‍ത്താവ്: മനാഫ് (ദുബായ്), മകന്‍: അര്‍ഹാം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാങ്കാവ് കച്ചേരിക്കുന്ന് അയ്യുകുളങ്ങര പറമ്പ് ‘ബൈത്തുല്‍ സഫ’യിലേക്ക് മയ്യത്ത് കൊണ്ട് വരും. ഖബറടക്കം ഇന്ന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.