15
Mar 2024
Mon
ഇതുപോലൊരു അവസരം ഇനിവരാനില്ല: മികച്ച ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി: 490 ഒഴിവുകള്‍
|
മികച്ച ശമ്പളത്തിന് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ജോലിക്കുള്ള അവസരം ഒരുക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) 490 ജൂനിയര്‍ എക്‌സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് 2024 മെയ് 1 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
വിശദാംശങ്ങള്‍ ഇവയാണ്
| തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
|---|---|
| ജൂനിയർ എക്സിക്യൂട്ടീവ്(Architecture) | 03 |
| ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) | 90 |
| ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) | 106 |
| ജൂനിയർ എക്സിക്യൂട്ടീവ്(Electronics) | 278 |
| ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) | 13 |
പ്രായ പരിധി
പരമാവധി 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
| തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
|---|---|
| ജൂനിയർ എക്സിക്യൂട്ടീവ്(Architecture) | ആർക്കിടെക്ചറിൽ ബിരുദം. കൗൺസിൽ ഓഫ് ആർക്കിടെക്ചറിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരിക്കണം |
| ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) | എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം സിവിൽ |
| ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) | എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്ട്രിക്കലിൽ |
| ജൂനിയർ എക്സിക്യൂട്ടീവ്(Electronics) | എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം ഇലക്‌ട്രോണിക്‌സ്/ ടെലികമ്മ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ എന്നിവയിൽ ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ |
| ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) | എഞ്ചിനീയറിംഗ് / ടെക്നിക്കൽ എന്നിവയിൽ ബിരുദം കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ഐടി/ ഇലക്ട്രോണിക്സ് OR കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ മാസ്റ്റേഴ്സ് (എംസിഎ). |
അപേക്ഷിക്കേണ്ട ലിങ്ക്: https://www.aai.aero/en/careers/recruitment
വിജ്ഞാപനം: https://www.aai.aero/sites/default/files/examdashboard_advertisement/Rectt%20Advt%20%20through%20GATE%202024.pdf
വിജ്ഞാപനം: https://www.aai.aero/sites/default/files/examdashboard_advertisement/Rectt%20Advt%20%20through%20GATE%202024.pdf


