
ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ ലാലിന് കരസേനയുടെ ആദരം. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി മോഹന്‍ലാലിന് മെഡല്‍ സമ്മാനിച്ചു.
![]() |
|
ഇതൊരു വലിയ അംഗീകാരവും ബഹുമതിയുമാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ലഫ്റ്റനന്റ് കേണലായ മോഹന്‍ ലാല്‍ സൈനികവേഷത്തിലെത്തിയായിരുന്നു മെഡല്‍ ഏറ്റുവാങ്ങിയത്.