മനാമ: വിവാഹം നടക്കാനിരിക്കെ പത്തനംതിട്ട അടൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതം മൂലം മരിച്ചു. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ ഹരിക്കുട്ടൻ-പ്രീത ദമ്പതികളുടെ മകൻ വൈശാഖ് (28) ആണ് മരിച്ചത്.
|
സഹപ്രവർത്തകർ ജോലി കഴിഞ്ഞു തിരിച്ചെത്തിയപ്പോഴാണ് താമസസ്ഥലത്തു മരിച്ചുകിടന്ന വൈശാഖിനെ കാണുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഒക്ടോബറിലാണ് വൈശാഖിൻറെ വിവാഹം നിശ്ചയിച്ചിരുന്നത്. സഹോദരൻ: വിഘ്നേഷ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


