കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് വയോധിക മരിച്ചു. വില്യാപ്പള്ളി അരിയാക്കുത്തായ സ്വദേശിനി നാരായണി(70) ആണ് മരിച്ചത്. രാത്രി ഏഴോടെയാണ് സംഭവം.
നാരായണിയുടെ മകനും ഭാര്യയും പുറത്തുപോയ നേരത്താണ് വീടിന് തീപിടിച്ചത്.
|
സമീപവാസികളാണ് വീട്ടില്‍ നിന്ന് തീ പടരുന്നത് കണ്ടത്. അയല്‍വാസികളും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീ അണച്ച് അകത്തു കയറിയെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. തീപിടിത്ത കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


