ഏഴുപേരുമായി പോയ എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഝാര്‍ഖണ്ഡിലെ ചത്ര ജില്ലയിലാണ് സംഭവം. റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രോഗിയുമായി പോകുമ്പോഴാണ് എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണത്. റെഡ് ബേഡ് എയര്‍വേസിന്റെ ബീച്ച് ക്രാഫ്റ്റ് സി90 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്.
|
രോഗിയും ഡോക്ടറും നഴ്‌സും രണ്ട് സഹായികളും പൈലറ്റും സഹ പൈലറ്റുമാണ് കോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ 41കാരനായ സഞ്ജയ് കുമാര്‍ മരിച്ചതായാണ് റിപോര്‍ട്ട്. പൊള്ളലേറ്റ രോഗിയുമായി പോയ എയര്‍ ആംബുലന്‍സാണ് തകര്‍ന്നുവീണത്.
ALSO READ: മതപരിവര്‍ത്തനമാരോപിച്ച് മലയാളി പാസ്റ്ററെ യുപിയില്‍ അറസ്റ്റ് ചെയ്തു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


