കോഴിക്കോട്: കോഴിക്കോട്ടു നിന്ന് മുംബൈയിലേക്ക് ഇന്ന് മുതൽ പ്രതിദിന സര്‍വീസുമായി എയര്‍ ഇന്ത്യ.
കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.
|
എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിലവില്‍ കോഴിക്കോട്ടു നിന്നു ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. കമ്പനി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതും കോഴിക്കോട്ടു നിന്നാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





