സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ 70% വരെ വിലക്കുറവുമായി ഫ്‌ളാഷ് സെയില്‍! കൂടാതെ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ ക്യാഷ്ബാക്കുമുണ്ട്.
|
എല്‍ജി, സാംസങ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്റേജ്, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
സാംസങ് 1 ടണ്‍ എയര്‍ കണ്ടീഷണറുകളുടെ ഇഎംഐ 2500 രൂപ മുതലും ലോയിഡ് 1 ടണ്‍ എയര്‍ എയര്‍ കണ്ടീഷണറുകളുടെ ഇഎംഐ 2416 രൂപ മുതലും, ബ്ലൂ സ്റ്റാര്‍ 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ എയര്‍ കണ്ടീഷണറുകളുടെ ഇഎംഐ 2749 മുതലും, എല്‍ജി 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ എയര്‍ കണ്ടീഷണറുകളുടെ ഇഎംഐ 3555 രൂപ മുതലും ആരംഭിക്കുന്നു.
ഇതോടൊപ്പം സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വലിയ ഓഫറില്‍ വാങ്ങാം. 32 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 6990 രൂപയ്ക്കും, 43 ഇഞ്ച് സ്മാര്‍ട്ട് ടിവി വെറും 15990 രൂപയ്ക്കും, 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 28990 രൂപയ്ക്കും സ്വന്തമാക്കാം.
ലോകോത്തര ബ്രാന്‍ഡുകളുടെ റെഫ്രിജറേറ്ററുകള്‍ക്കും വലിയ ഓഫറുകളുണ്ട്. കൂടാതെ പര്‍ച്ചേസുകള്‍ക്കൊപ്പം 2450 രൂപ വരെ വിലയുള്ള സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളുടെ ഇഎംഐ 990 രൂപ മുതലും, ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകളുടെ ഇഎംഐ 1917 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റകളുടെ ഇഎംഐ 3771 രൂപ മുതലും ആരംഭിക്കുന്നു.
വാഷിംഗ് മെഷിനും വലിയ ഓഫറില്‍ സ്വന്തമാക്കാം. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷിന്‍ 7990 രൂപയ്ക്ക് സ്വന്തമാക്കാം. ടോപ് ലോഡ് വാഷിംഗ് മെഷിനുകളുടെ ഇഎംഐ 1666 രൂപ മുതല്‍ ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മര്‍ കൂളാക്കാന്‍ എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോള്‍ട്ടാസിന്റെ വാട്ടര്‍ ഡിസ്‌പെന്‍സര്‍ 7990 രൂപയ്ക്ക് സ്വന്തമാക്കാം.
മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍, വാക്വീ ക്ലീനര്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാനും അവസരമുണ്ട്. 3 ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ 1 490 രൂപ മുതലും, 3 ബര്‍ണര്‍ ഗ്യാസ് സ്റ്റൗ 1990 രൂപ മുതലും ആരംഭിക്കുന്നു. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.





