സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ 70% വരെ വിലക്കുറവും 1 കോടിയില്‍ പരം രൂപയുടെ സമ്മാനങ്ങളുമായി മെഗാ ഫ്രീഡം സെയില്‍. കൂടാതെ പര്‍ച്ചേസ് ചെയ്യാനെത്തുന്നവര്‍ക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി 1 കിലോ സ്വര്‍ണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം. കാര്‍ഡ് പര്‍ച്ചേയ്സുകള്‍ക്ക് 15000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ബജാജ് ഫിന്‍സെര്‍വിലൂടെ 11000 രൂപ വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും, എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനവും.
|
കില്ലര്‍ ഡീലിലൂടെ 32 ഇഞ്ച് എല്‍ ഇ ഡി വെറും 5990 രൂപയ്ക്കും സെമി ഓട്ടോ വാഷിംഗ് മെഷീന്‍ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന്‍ 14990 രൂപയ്ക്കും സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 9999 രൂപയ്ക്കും ഡബിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 15990 രൂപയ്ക്കും, മിക്‌സര്‍ ഗ്രൈന്‍ഡര്‍ 990 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും സ്വന്തമാക്കാം. സ്മാര്‍ട്ട് ടിവികള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 46% മുതല്‍ 70 % വരെ വിലക്കുറവും, 5 % വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വര്‍ഷം വരെ വാറണ്ടിയും നേടാം.
സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്‌സസറീസുകള്‍ സ്വന്തമാക്കാം. ഐഫോണ്‍ 13,14 സീരീസുകള്‍ വെറും 1 രൂപ മുടക്കില്‍ ഏറ്റവും കുറഞ്ഞ ഫിനാന്‍സ് സ്‌കീമില്‍ സ്വന്തമാക്കാം. കൂടാതെ സാംസംഗ് ഫ്ളിപ് 5 ഫോള്‍ഡ് 5 എന്നീ മോഡലുകളും ഇവിടെ അവൈലബിള്‍ ആക്കിയിരിക്കുന്നു. എയര്‍ കണ്ടീഷനുകള്‍ 24990 രൂപ മുതല്‍ ആരംഭിക്കുന്നു. കൂടാതെ 36% മുതല്‍ 38% വരെ വിലക്കുറവും നേടാം. ഹോം & കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവും എക്‌സ്‌ചേഞ്ച് ഓഫറുകളും.
ബിസ്മി ഹൈപ്പര്‍ മാര്‍ട്ടുകളിലും ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. 1999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1 കിലോ ആട്ട അല്ലെങ്കില്‍ 1 കിലോ പഞ്ചസാര വെറും 9 രൂപയ്ക്ക് സ്വന്തമാക്കാം. ഓണം ആഘോഷമാക്കാന്‍ തിരഞ്ഞെടുത്ത പായസം മിക്സുകള്‍ക്ക് ഒന്നിനൊന്ന് സൗജന്യം. കൂടാതെ ചിപ്സുകള്‍, ശര്‍ക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. കില്ലര്‍ ഡീലിലൂടെ 1 ലിറ്റര്‍ വെളിച്ചെണ്ണ 50% വിലക്കുറവില്‍ വാങ്ങാം.
നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. പഴം, പച്ചക്കറികള്‍ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്


