09
Jul 2023
Wed
09 Jul 2023 Wed

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ വെള്ളിയാഴ്ച അവസാനിക്കുന്നു .ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടിവി ഓഫർ പ്രൈസ് ആയ 6990 രൂപയ്ക്കും, 43 ഇഞ്ച് എൽ.ഇ.ഡി സ്മാർട്ട് ടിവി ഓഫർ പ്രൈസ് ആയ 14990 രൂപയ്ക്കും 55 ഇഞ്ച് എൽ.ഇ.ഡി ഗൂഗിൾ ടിവി ഓഫർ പ്രൈസ് ആയ 28990 രൂപയ്ക്കും 55 ഇഞ്ച് 4K സ്മാർട്ട് ടിവി ഓഫർ പ്രൈസ് ആയ 37990 രൂപയ്ക്കും 65 ഇഞ്ച് 4K സ്മാർട്ട് ടിവി ഓഫർ പ്രൈസ് ആയ 42990 രൂപയ്ക്കും 75 ഇഞ്ച് 4K സ്മാർട്ട് ടിവിഓഫർ പ്രൈസ് ആയ 74990 രൂപയ്ക്കും ലഭിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹയറിൻ്റെ സിംഗിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 9990 രൂപയ്ക്കും, കെൽവിനേറ്റർ ഡബിൾ ഡോർ റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 16990 രൂപയ്ക്കും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 37990 രൂപയ്ക്കും രൂപയ്ക്കും ലഭിക്കും. ഡിഷ് വാഷർ 14990 രൂപയ്ക്കും, കെൽവിനേറ്റർ വാഷിങ് മെഷീനുകൾ സെമി ഓട്ടോമാറ്റിക് 6990 രൂപയ്ക്കും, ടോപ് ലോഡ് 10990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 15990 രൂപയ്ക്കും സ്വന്തമാക്കാം.

ഷവോമി 12C 11999 രൂപയ്ക്കും സാംസംഗ്‌ A14 16499 രൂപയ്ക്കും , ഒപ്പോ A78 18999 രൂപയ്ക്കും, വിവോ Y56 19999 രൂപയ്ക്കും , ഒപ്പോ F23 24999 രൂപയ്ക്കും ലഭിക്കുന്നു.സ്മാർട്ഫോണുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സ്മാർട്ഫോൺ ആക്സസ്സറീസുകൾ സ്വന്തമാക്കാനുള്ള അവസരവും.എച്ച്.പി, ഡെൽ , അസൂസ്, ലെനോവോ, ഏസർ ലാപ്ടോപ്പുകൾ 37990 രൂപ മുതൽ, കൂടാതെ 4000 രൂപ വരെ വിലയുള്ള ആക്സസ്സറീസുകൾ ലഭിക്കാനുള്ള അവസരവും.

കൂടാതെ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. ടിവി, വാഷിങ് മെഷീൻ, റെഫ്രിജറേറ്റർ, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, അയൺ ബോക്സ്, ഫാൻ, ഇൻവെർട്ടർ തുടങ്ങിയ കിച്ചൺ അപ്ലയൻസസുകളും മൊബൈൽ ആക്സസറികളും കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിലാണ് ഓപ്പൺ ബോക്സ് സെയിലിൽ’ ലഭ്യമാക്കുന്നത്.

കൂടാതെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഒരു രൂപ മുടക്കി ബ്രാൻഡഡ് ഉല്പന്നങ്ങൾ ഇ.എം.ഐയിലൂടെ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക