16
Jul 2023
Sat
16 Jul 2023 Sat

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ വിലക്കുറവിനൊപ്പം പർച്ചേസുകൾക്ക് ഉറപ്പായ സമ്മാനങ്ങളുമായി സമ്മാനക്കൊയ്ത്ത് ഓഫർ. തിരഞ്ഞെടുത്ത സ്മാർട്ട് ടീവി പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ സ്വന്തമാക്കാവുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റെഫ്രിജറേറ്ററുകൾക്കൊപ്പം 14990 രൂപ വരെ വിലയുള്ള സമ്മാനങ്ങളും. വാഷിങ് മെഷീൻ പർച്ചേസുകൾക്കൊപ്പം 6500 രൂപ വരെ വിലയുള്ള സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഐഫോൺ 13 വെറും 1 രൂപ മുടക്കിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5 % മുതൽ 20 % വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് നേടാവുന്നതാണ്. ഐ ഫോൺ, വിവോ, സാംസങ്, ഓപ്പോ, വൺപ്ലസ്, ഷവോമി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ കേരളത്തിൽ മറ്റാരും നൽകാത്ത വിലയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഒപ്പം ആക്സസറീസുകളും സമ്മാനമായി നേടാവുന്നതാണ്.

കിച്ചൺ അപ്ലയൻസസിൽ വമ്പൻ ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടെ ഇഎംഐ സൗകര്യങ്ങളുമുണ്ട്. 3 ബർണർ ഗ്ലാസ്സ് ടോപ്, മിക്സർ ഗ്രൈൻഡർ , അയൺ ബോക്സ് എന്നിവ കോംബോ ഓഫറിൽ 6990 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 2150 രൂപ വിലയുള്ള പ്രഷർ കുക്കർ സമ്മാനം. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ എന്നിവ കോംബോ ഓഫറിലൂടെ 7990 രൂപക്ക് പർച്ചേയ്‌സ് ചെയ്യുമ്പോൾ 1850 രൂപ വിലയുള്ള കെറ്റിൽ സ്വന്തമാക്കാം. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ എന്നിവ കോംബോ ഓഫറിലൂടെ 10990 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 1025 രൂപ വിലയുള്ള ഡിന്നർ സെറ്റ് സ്വന്തമാക്കാം.

സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ 7490 രൂപ മുതലും ടോപ് ലോഡ് വാഷിംഗ് മെഷീനുകൾ 12990 മുതലും, സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 11990 രൂപ മുതലും , ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18990 രൂപ മുതലും, സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 44990 രൂപ മുതലും സ്വന്തമാക്കാവുന്നതാണ്. പഴയതും ഉപയോഗശൂന്യമായതുമായ ഗൃഹോപകരണങ്ങൾ എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.