29
Aug 2023
Mon
29 Aug 2023 Mon

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്‌ട്രോണിക്‌സ്, ഹൈപ്പര്‍ വിഭാഗങ്ങളില്‍ 70% വരെ വിലക്കുറവും കോടികളുടെ സമ്മാനങ്ങളുമായി ഉത്രാടം മെഗാ സെയില്‍. പര്‍ച്ചേസ് ചെയ്യാനെത്തുന്നവര്‍ക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പര്‍ സമ്മാനമായി 1 കിലോ സ്വര്‍ണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും. കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 15000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. എല്ലാ ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കും ഉറപ്പായ സമ്മാനവും. സ്മാര്‍ട്ട്‌ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്‌സസറീസുകളും സ്വന്തമാക്കാം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കില്ലര്‍ ഡീലിലൂടെ 32 ഇഞ്ച് എല്‍ ഇ ഡി വെറും 5990 രൂപയ്ക്കും, സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്റര്‍ 9990 രൂപയ്ക്കും ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 15990 രൂപയ്ക്കും സെമി ഓട്ടോ വാഷിങ് മെഷീന്‍ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ 14990 രൂപയ്ക്കും മിക്‌സര്‍ ഗ്രൈന്‍ഡര്‍ 990 രൂപയ്ക്കും 3 ബര്‍ണര്‍ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും സ്വന്തമാക്കാം.

എയര്‍ കണ്ടീഷനുകള്‍ 24990 രൂപ മുതല്‍ ആരംഭിക്കുന്നു. കൂടാതെ 36% മുതല്‍ 50% വരെ വിലക്കുറവും നേടാം. സ്മാര്‍ട്ട് ടിവികള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 61% വരെ വിലക്കുറവും, തിരഞ്ഞെടുത്ത മോഡലുകള്‍ക്കൊപ്പം 5% വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വര്‍ഷം വരെ വാറണ്ടിയും നേടാം.

ഫ്രണ്ട് ലോഡ് വാഷിങ് മെഷീനുകള്‍ 22990 രൂപ മുതല്‍ സ്വന്തമാക്കാം. ഡബിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 21990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകള്‍ 38990 രൂപ മുതലും സ്വന്തമാക്കാം. ഹോം & കിച്ചണ്‍ അപ്ലയന്‍സസുകള്‍ക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവും എക്‌സ്‌ചേഞ്ച് ഓഫറുകളും.

ഐഫോണ്‍ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 69 രൂപയ്ക്കും, ഐഫോണ്‍ 14, ഡെയിലി ഇഎംഐ ആയ 104 രൂപയ്ക്കും ഐഫോണ്‍ 14 പ്രൊ മാക്‌സ് ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 194 രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ യില്‍ തന്നെ സ്വന്തമാക്കാം.

ലാപ്ടോപ്പുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 2000 രൂപ വില വരുന്ന ആക്‌സസറീസുകള്‍ സൗജന്യമായി നേടാം. കൂടാതെ ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ സ്‌കീമുകളും.

ബിസ്മി ഹൈപ്പര്‍ മാര്‍ട്ടുകളിലും ഒട്ടനവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. ഓണം ആഘോഷമാക്കാന്‍ തിരഞ്ഞെടുത്ത പായസം മിക്സുകള്‍ക്ക് ഒന്നിനൊന്ന് സൗജന്യം. ചിപ്സുകള്‍, ശര്‍ക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കും. 475 ാഹ പാല്‍ വെറും 22.9 രൂപയ്ക്കും മില്‍ക്ക് ബ്രെഡ് പകുതി വിലയ്ക്കും ലഭിക്കും. കോസ്‌മെറ്റിക് പ്രൊഡക്ടുകള്‍ക്ക് 50% വരെ വിലക്കുറവും, കൂടാതെ 1999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 1 കിലോ ആട്ട അല്ലെങ്കില്‍ 1 കിലോ പഞ്ചസാര വെറും 9 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനെല്ലാം പുറമെ മറ്റനേകം ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു.

നിത്യോപയോഗ സാധനങ്ങള്‍ ഹോള്‍സെയില്‍ വിലയിലും കുറവില്‍ ലഭിക്കും. പഴം, പച്ചക്കറികള്‍ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകള്‍ അജ്മല്‍ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.