മനാമ: ശ്രീലങ്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ 14 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി സില്‍വര്‍ മെഡല്‍ നേടി ബഹ്റൈന്‍ ന്യൂ മില്ലേനിയം സ്കൂള്‍ വിദ്യാര്‍ഥി ആല്വിന്. കുമിത്തെ വിഭാഗത്തിലാണ് നേട്ടം.
|
മൂവാറ്റുപുഴ പണ്ടപ്പിള്ളി പുന്നമറ്റത്തില്‍ തോമസ് ജോര്‍ജിന്റെയും ദിയ തോമസിന്റെയും മകനാണ് ആല്വിന് തോമസ്. ബഹ്റൈന്‍ ന്യൂ മില്ലെനിയം സ്കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി ആല്ബിന്, ഷിഹാന്‍ അബ്ദുള്ളയുടെ കീഴിലാണ് പരിശീലനംനടത്തുന്നത്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





