02
Mar 2026
Sun
02 Mar 2026 Sun
Senior cleric Ayatollah Arafi named interim Supreme Leader after Khamenei killing

യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയ്ക്ക് താല്‍ക്കാലിക പിന്‍ഗാമിയെ നിയോഗിച്ചു. മുതിര്‍ന്ന പണ്ഡിതനായ അലി റിസ അറാഫിയാണ് ഖാംനഇയുടെ പിന്‍ഗാമി. ഇറാന്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ആണ് ആയത്തുല്ല അലി ഖാംനഇയുടെ താല്‍ക്കാലിക പിന്‍ഗാമിയെ തിരഞ്ഞെടുത്തത്. സൈനികവിഭാഗമായ ഐആര്‍ജിസിയുടെ മേധാവിയായി മുന്‍ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദിയെ നിയോഗിച്ചതായും റിപോര്‍ട്ടുകളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പാകിസ്താനില്‍ യുഎസ് കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധിച്ച എട്ട് ഇറാന്‍ അനുകൂലികളെ വെടിവച്ചുകൊന്നു