20
Apr 2023
Thu
20 Apr 2023 Thu

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ വിനോദ യാത്രയ്‌ക്കെത്തിയ എട്ട് വയസുകാരന്‍ മുങ്ങി മരിച്ചു. അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരന്‍ മുങ്ങി മരിച്ചത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരന്‍ ആണ് മുങ്ങി മരിച്ചത്.കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരന്‍. പുഴയില്‍ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക