15
Jul 2024
Tue
15 Jul 2024 Tue

ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 മാര്‍ച്ചില്‍ എസ്എസ്എല്‍സി/ ടിഎച്ച്എസ്എസ്എല്‍സി സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി/ ഐടിഐ/ വിഎച്ച്എസ്ഇ/ പോളിടെക്‌നിക് കോഴ്‌സുകളില്‍ 2023 24 ല്‍ ഒന്നാം വര്‍ഷം പഠിച്ച വിദ്യാര്‍ഥികളില്‍ നിന്നും ജില്ല മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
www.dcescholarship.kerala.gov.in ല്‍ ജില്ലാ മെറിറ്റ് അവാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447096580, 9447069005.

 

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
https://www.instagram.com/ntlcareer

Applications invited for District Merit Scholarship