കോഴിക്കോട്: ആസ്റ്റര്‍ മിംസ് ഡയറക്ടര്‍ യു ബഷീറിന്റെ പിതാവും എടത്തില്‍ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോ മില്‍ സ്ഥാപകനും പ്രമുഖ ടിംബര്‍ വ്യാപാരിയുമായിരുന്നു.(Aster MIMS director U Basheerali’s father Alikutty Haji passed away)
|
പൊതുദര്‍ശനം ശനി ഉച്ചയ്ക്ക് 2.30 വരെ പൊറ്റമ്മല്‍ മായിന്‍ പ്ലേസിലും തുടര്‍ന്ന് മയ്യിത്ത് നമസ്‌കാരം 3 മണിക്ക് പൊറ്റമ്മല്‍ സലഫി ജുമാ മസ്ജിദിലും നടക്കും. ഖബറടക്കം ശനി വൈകീട്ട് 5ന്് കൊയിലാണ്ടി എലമങ്കല്‍ ജുമാമസ്ജിദില്‍.
തണല്‍ സ്ഥാപകന്‍, എലമങ്കല്‍ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മക്കള്‍: കെ പി അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, യു ബഷീര്‍, നസീറ മരുമക്കള്‍: മിംസ് ഡയറക്ടര്‍ ഡോ. പി എം ഹംസ, അഡ്വ.മായിന്‍, കിനാക്കൂല്‍ ഖാലിദ്, പരേതനായ ഡോ. കെ കെ മൊയ്തു, ഡോ. ആസാദ് മൂപ്പന്‍, കെ പി ഷരീഫ, പി കെ റഹിയ.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


