23
Jan 2024
Sat
23 Jan 2024 Sat

എഎഫ്സി ഏഷ്യൻ കപ്പിൽ അൽ റയ്യാൻ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ആദ്യ മൽസരത്തിൽ ആസ്ത്രേലിയയോട് എതിരില്ലാത്ത രണ്ട് ​ഗോളിന് തോറ്റ് ഇന്ത്യ. ആദ്യ പകുതി ​ഗോൾരഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ജാക്സൺ ഇർവിന്റെയും ജോർദാൻ ബോസിന്റെയും ​ഗോളുകളോടെ ആസ്ത്രേലിയ വിജയതീരമണയുകയായിരുന്നു. മൽസരത്തിലെ വിലയേറിയ മൂന്നുപോയിന്റുകളും ആസ്ത്രേലിയ സ്വന്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>