കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയില്‍ ഓട്ടോഡ്രൈവര്‍ കുളത്തില്‍ വീണുമരിച്ചു. തോട്ടയ്ക്കാട് സ്വദേശി അജേഷ് വിജയനാ(34)ണ് മരിച്ചത്. ഓട്ടം കഴിഞ്ഞ് രാത്രി വീട്ടിലേക്ക് വരുമ്പോള്‍ കുളത്തില്‍ വീഴുകയായിരുന്നുവെന്നാണ് നിഗമനം. അഗ്നിശമനസേനയും സ്കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വ്യാഴം രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





