സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബഹാഉദ്ദീൻ നദ് വിയെ മാറ്റി. വാക്കോട് മൊയ്തീൻ കുട്ടി ഫൈസിയെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
|
സമസ്തയിലെ ലീഗ് അനുകൂലിയാണ് കേന്ദ്ര മുശാവറ അംഗം കൂടിയായിട്ടുള്ള ബഹാഉദ്ദീൻ നദ് വിയെങ്കിൽ ലീഗ് വിരുദ്ധ പക്ഷ നേതാവാണ് പുതിയ പ്രസിഡന്റ് മൊയ്തീൻ കുട്ടി ഫൈസി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





