17
Aug 2025
Sun
17 Aug 2025 Sun
BJP leader on run over sexually abusing house wife

കണ്ണൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് ഒളിവില്‍ പോയി. കണ്ണൂര്‍ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ കൊട്ടാരത്തില്‍ ആണ് പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയത്. സന്തോഷിനെ പിടികൂടാനുള്ള ശ്രമം തുടരുകയാമെന്ന് പോലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: പത്തനംതിട്ടയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊന്നു; ഭാര്യാപിതാവടക്കം രണ്ടുപേര്‍ക്ക് കുത്തേറ്റു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക