28
Apr 2024
Wed
28 Apr 2024 Wed
bjp worker dies after fallen from ladder during tying flags for Suresh Gopis election campaign

തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടികള്‍ കെട്ടുന്നതിനിടെ ബിജെപി പ്രവര്‍ത്തകന്‍ ഏണിയില്‍ നിന്നു വീണുമരിച്ചു. അഴിമാവ് ഒറ്റോലി ശേഖരന്റെ മകന്‍ ശ്രീരംഗന്‍(57)ആണ് മരിച്ചത്.(bjp worker dies after fallen from ladder during tying flags for Suresh Gopis election campaign)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പര്യടനം അഴിമാവില്‍ നിന്ന് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ശ്രീരംഗന്‍ അടക്കമുള്ള പ്രവര്‍ത്തകര്‍. ഏണിയില്‍ നിന്നു വീണു പരിക്കേറ്റ ശ്രീരംഗനെ ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.