08
Dec 2025
Sun
08 Dec 2025 Sun
BJP workers sings Ganageetham at Thiruvananthapuram corporation

തിരുവനന്തപുരം കോര്‍പറേഷനുള്ളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി ബിജെപി പ്രവര്‍ത്തകര്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരുന്നു ഗണഗീതം പാടിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഗണഗീതാലാപനം.ഇന്ന് നൂറ് കൗൺസിൽ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വേ