അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന മുലകൊടുക്കലിനെ ആഘോഷിക്കുന്ന പുസ്തക സീരിസുകളായ യ മമ്മി ഷാര്‍ജ പുസ്തകമേളയില്‍ കലിമാത്ത് ഗ്രൂപ്പ് സ്ഥാപക ശെയ്ഖ ബൊദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പ്രകാശനം ചെയ്തു. മമ്മീസ് വോയ്‌സ്, മമ്മീസ് മില്‍ക്ക്, മമ്മീസ് ഹെയര്‍ തുടങ്ങിയ പേരുകളിലാണ് പുസ്തകങ്ങള്‍ പുറത്തിറക്കിയത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


