22
Dec 2024
Mon
22 Dec 2024 Mon
brother hacked woman police constable to death

പോലീസ് ഉദ്യോഗസ്ഥയെ സഹോദരന്‍ വെട്ടിക്കൊന്നു. ഇതരജാതിയില്‍പെട്ടയാളെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് സഹോദരിയെ സഹോദദരന്‍ വെട്ടിക്കൊന്നത്. തെലങ്കാനയിലെ ഹയാത്ത് നഗര്‍ പോലീസ് സ്‌റ്റേഷനിലെ സിപിഒ നാഗമണിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗമണിയെ വണ്ടിയിടിച്ചുവീഴ്ത്തിയ ശേഷമാണ് സഹോദരനായ പരമേശ് ആക്രമിച്ചത്. കൃത്യശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് വൈകാതെ പിടികൂടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക