ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. ഈ സമയം ഇതുവഴി കടന്നുപോയ കാര്‍ അദ്ഭുതകരമായി ഗര്‍ത്തത്തിന്റെ വക്കില്‍ തങ്ങിനിന്നു. കാറിന്റെ രണ്ടു ചക്രങ്ങള്‍ ഗര്‍ത്തത്തിലേക്ക് വീണശേഷം വാഹനം ഉടക്കി നില്‍ക്കുകയായിരുന്നു.
|
വികാസ് നഗര്‍ മേഖലയിലായിരുന്നു സംഭവം. 24 മണിക്കൂറിനകം വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ലഖ്‌നൗ ഡിവിഷനല്‍ കമ്മീഷണര്‍ റോഷന്‍ ജേക്കബ് നിര്‍ദേശം നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





