കൊച്ചി: കോലഞ്ചേരി കടയിരുപ്പില്‍ നാലംഗ കുടുംബത്തെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവരെയാണു അയല്‍വാസി അനൂപ് വാക്കത്തി ഉപയോഗിച്ചു വെട്ടിയതെന്നു പൊലീസ് പറഞ്ഞു.
|
വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. ഹോണ്‍ അടിച്ചതിനെചൊല്ലിയുള്ള തര്‍ക്കമാണു അക്രമത്തില്‍ കലാശിച്ചതെന്നാണു പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ നാലുപേരും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





