30
Jul 2023
Tue
30 Jul 2023 Tue

കണ്ണൂര്‍: സ്‌കൂള്‍ ബസ്സില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിനെ ഏഴാം ക്ലാസ് വിദ്യാര്‍ഥി കെഎസ്ആര്‍ടിസി ബസ്സിടിച്ചുമരിച്ചു. മട്ടന്നൂര്‍ കുമ്മാനത്ത് ഷഹീന്‍-നൗഷീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിദാന്‍(11)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥിയായ റിദാന്‍ രാവിലെ സ്‌കൂള്‍ ബസ്സില്‍ കയറാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.