29
Aug 2023
Sun
29 Aug 2023 Sun

തിരുവനന്തപുരം: കുടുംബവഴക്കിനിടെ അടിയേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കാഞ്ഞിരംകുളം സ്വദേശി സാം ജെ വല്‍സലമാണ് മരിച്ചത്. ശനിയാഴ്ചയാണ് സാമിന് ഇരുമ്പുവടികൊണ്ട് തലയ്ക്കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.