27
Jun 2024
Wed
27 Jun 2024 Wed
couples and their two kids dies after wall collapsed on home

ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളും രണ്ടുമക്കളും കനത്ത മഴയെത്തുടര്‍ന്ന് വീടിനു മുകളിലേക്ക് മതിലിടിഞ്ഞുവീണ് മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാള്‍ താലൂക്കിലെ കുട്ടാര്‍ മദനിനഗരയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മദനി നഗര സ്വദേശി യാസിര്‍, ഭാര്യ മറിയുമ്മ, മക്കളായ റിഫ, റിയാന എന്നിവരാണ് മരിച്ചത്. ബുധന്‍ പുലര്‍ച്ചെയാണ് അപകടം.